കൊച്ചി: കേരളത്തിലെ അഭിഭാഷക സമൂഹത്തിന്റെ ഉന്നത സമിതിയായ ബാർ കൗൺസിൽ ഓഫ് കേരളയുടെ തിരഞ്ഞെടുപ്പ് ചരിത്രപരമായ ഒരു വഴിത്തിരിവിലേക്ക്. വോട്ടിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനും രാഷ്ട്രീയ പാർട്ടികളുടെ അനാവശ്യ സമ്മർദ്ദങ്ങളിൽ നിന്ന് അഭിഭാഷകരെ മോചിപ്പിക്കാനും ലക്ഷ്യമിട്ട് റിട്ടേണിംഗ് ഓഫീസർ ജസ്റ്റിസ് വി.ജി. ......
ന്യൂഡൽഹി: ലോക്സഭയിൽ വനിതാ സംവരണ ബില്ലിനെ ചൊല്ലി പ്രതിപക്ഷ ബഹളം. സഭ ആരംഭിച്ച ഉടൻ ബിൽ അവതരിപ്പിക്കാൻ സ്പീക്കർ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചത്. ......
ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകളിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുതിർന്ന നേതാവായ കെ സുധാകരന്റെ പ്രസ്താവനയെ തള്ളാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. ......
കാക്കനാട്: വാക്കുകളേക്കാൾ ഉപരിയായി സ്വന്തം ജീവിതസാന്നിധ്യത്തിലൂടെ സമൂഹത്തിന് നൽകുന്ന സാക്ഷ്യമാണ് സന്യാസജീവിതത്തിന്റെ യഥാർത്ഥ പ്രസക്തിയെന്ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് പ്രസ്താവിച്ചു. വ്യാഖ്യാനങ്ങളുടെ ആവശ്യമില്ലാതെ ആർക്കും ലളിതമായി മനസ്സിലാക്കാൻ സാധിക്കുന്ന ജീവിതമാതൃകകളാണ് ഇന്നത്തെ ലോകത്തിന് ആവശ്യമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ......
കൊച്ചി: ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് സമനില. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി പിരിഞ്ഞു. ......
സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുവഞ്ചാൽ ശാഖ പുതിയ സൗകര്യങ്ങളോടെ പുനഃസ്ഥാപിപ്പിച്ചു. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു. ......
ടെഹ്റാൻ: ഭരണകൂട വിരുദ്ധ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തെന്നാരോപിച്ച് ഇറാനിൽ യുവതിക്ക് വധശിക്ഷ വിധിച്ചു. ബിത ഹമേതി എന്ന യുവതിയെയാണ് വധശിക്ഷയ്ക്ക് വിധിച്ചത്. ......
കോഴിക്കോട്: പള്ളി വളപ്പിൽ ആറുമാസം പ്രായമുള്ള ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ശക്തമാക്കിയെന്നും പൊലീസ് വ്യക്തമാക്കുന്നു. കൊഴിഞ്ഞാംപാറ സ്വദേശിനി ഫ്രാങ്കോ(25)യാണ് ഭ്രൂണം ഉപേക്ഷിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ......
തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ അക്ഷരാർത്ഥത്തിൽ തിളങ്ങുകയാണ് ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ (കവടിയാർ). സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അന്ന മറിയം 500-ൽ 499 മാർക്ക് നേടിക്കൊണ്ട് ചരിത്രവിജയമാണ് സ്വന്തമാക്കിയത്. ......
തിരുവനന്തപുരം:സംസ്ഥാനത്ത് വേനൽച്ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിൽ, വിദ്യാർത്ഥികൾക്ക് ആശ്വാസമേകുന്ന നിർണ്ണായക തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്. അവധിക്കാലത്ത് സ്കൂളുകളിൽ സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും നിരോധിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ......